Browse Instagram content with Pikram.com

@hooligans_of_kerala

insta_modelz 100k

hooligans_of_kerala

👉BEZT SHOOTOUT PAGE 👌 Daily Featurez Travel//Photography//Explore DM\\Tag Photos📲 //Send HQ Pickez 📥 Follow Admin :[email protected]_urz_kunjuz

First of all sorry 🙏 (language)
A small aspect of my life 👉sry his life 
@thrikkannan ജീവിതത്തിൽ നിന്ന് ഒപ്പി എടുത്തൊരു ചെറിയൊരു ഭാഗം.. 1 വർഷം മുമ്പ് @thrikkannan അനുഭവിച്ച വേദന 😫 നഷ്ടം.. എല്ലാം ....💔 @thrikkannan എല്ലാം...... ഞങ്ങൾ ഒരേ ജാതിയല്ലായിരിക്കാം, പക്ഷെ എന്താ ചെയ്യാ ശരീരത്തിൽ ഓടുന്ന ചോരയുടെ നിറവും സ്‌നേഹിക്കുന്ന മനസും ഒന്നായി പോയി അതിപ്പോ ഞങ്ങടെ തെറ്റാണെങ്കിൽ ക്ഷെമിക്കണം..
ഈ വിധിയെന്നൊക്കെ പറയുന്നത് വെറുതെയ എല്ലാം തോറ്റ് പോവുമ്പോ നമ്മളന്നെ പറയുന്ന വേറൊരു പേര്.. ഇതേ പോലെ സംഭവിച്ച കുറേപേരുണ്ട്... പ്രണയം നഷ്ടമായവരും... അതെന്ത് വില കൊടുത്തും നേടിയെടുത്തവരുമിണ്ട്.....
ഈ ദിവസം പ്രണയിക്കുന്നവർക്ക് മാത്രല്ല.. പ്രണയിച്ച് തൊട്ടവർക്ക് കൂടി ഉള്ളതാണ്... ഹാപ്പി വാലന്റൈൻസ് ഡേ ❤.. @thrikkannan @anas.haneef and @sherin8035 . .
For more follow me 😒
@hooligans_of_kerala
.
#indianphotographyworld
#photooftheday #worldphotography  #photography #photo #nikonpictures #canon #picoftheday #naturepics 
#ilovelandscapes #keralrams
#indiaphotoprojects #f4fofficials

Loading